
കോലഞ്ചേരി: പുതുപ്പനം ഇത്തൂണിക്കൽ ഇ.വി.ഔസേഫ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സാലി, ബെന്നി (സൗദി), ബിജു (സൗദി). മരുമക്കൾ: ജോർജ് (സൗദി), ബിജി, ജിൻസി (സൗദി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.