തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കുന്നുംപുറം, പടമുകൾ, മൈത്രിപുരം, കമ്പിവേലിക്കകം, ക്രാഷ് റോഡ്, മൊറാർജി ഗ്രൗണ്ട് പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പാലാരിവട്ടം സെക്ഷൻ: നേതാജി റോഡ്, കൊടുവത്തറ റോഡ്, സുരഭി റോഡ്, പൈപ്പ്‌ലൈൻ റോഡ് എന്നിവിടങ്ങളിലും പാലാരിവട്ടം സിഗ്‌നലിന് വടക്കുവശം നാഷണൽ ഹൈവേയ്ക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.
പനങ്ങാട് സെക്ഷൻ: പനങ്ങാട് സബ്‌സ്‌റ്റേഷൻ മുതൽ മാടവന, ഗണപതി, എൻ.എം ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായും ഉദയത്തുംവാതിൽ ഭാഗങ്ങളിൽ ഉച്ചയ്ക്ക്‌ശേഷം ഭാഗികമായും മുടങ്ങും.
തൃക്കാക്കര സെക്ഷൻ: ഇടച്ചിറ ഭാഗം, ഇടച്ചിറ സ്മാർട്ട് സിറ്റി പരിസരം, മങ്കുഴി ഭാഗം, തെങ്ങോട് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.