kunjikali-95

നെടുമ്പാശ്ശേരി: അത്താണി മാരാപറമ്പ് പരേതനായ പള്ളി കുറുമ്പന്റെ ഭാര്യ കുഞ്ഞികാളി (95) നിര്യാതയായി. മക്കൾ: കുട്ടൻ, ഭാർഗവി. മരുമക്കൾ: വത്സ, വേലായുധൻ.