കിഴക്കമ്പലം: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ വെണ്ട, പയർ, ചീര, വഴുതന എന്നിവയടങ്ങിയ വിത്ത് പായ്ക്കറ്റുകൾ കുന്നത്തുനാട് കൃഷിഭവനിൽ എത്തി. ഇന്ന് രാവിലെ 11മുതൽ സൗജന്യമായി കൈപ്പറ്റാം. അപേക്ഷയോ കരമടച്ച രസീതോ ആവശ്യമില്ല.