ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സുനിത അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ. നാസർ, സോജി, സംഗീത, എം.വി. വിജയകുമാരി എന്നിവർ സംസാരിച്ചു.