കാലടി: കാലടി ശ്രീശങ്കര കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. സംസ്‌കൃതം, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. യു.ജി.സിനിബന്ധനകൾക്കനുസരിച്ച് യോഗ്യത ഉള്ളവർക്കും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും മുൻഗണന. അപേക്ഷകർ ഡി.ഡി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. അപേക്ഷകൾ ഓൺലൈൻ ആയി ലഭിക്കാൻ www.ssc.edu.in പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 15 ന് മുൻപായി pplications@ssc.edu.inൽ സമർപ്പിക്കണം.