swami-dharmachaithanya
നെടുമ്പാശേരി ശ്രീദുർഗ സ്വയംസഹായ സംഘത്തിന്റെ അഞ്ചാമത് വാർഷിക സമ്മേളനം ആലുവ ആദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ശ്രീദുർഗ സ്വയംസഹായസംഘം അഞ്ചാമത് വാർഷികസമ്മേളനം ആലുവ ആദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എസ്. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ലൈല സുകുമാരൻ (ഗുരുദീപം പഠനകേന്ദ്രം) മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ. അച്ചു, സി.ഡി. വിജയൻ, സൂരജ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.