murukadasan-72

ഉദയംപേരൂർ: പുത്തൻപുരയിൽ എം.കെ. മുരുകദാസൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ശ്യാമള. മക്കൾ: സജിത, ധന്യ, സച്ചിൻസായ്. മരുമക്കൾ: സൈജു (സർക്കുലേഷൻ എക്‌സിക്യുട്ടീവ്, കേരളകൗമുദി, കൊച്ചി), അഭിലാഷ്.