ealamma-76

പറവൂർ: ചേന്ദമംഗലം കോട്ടയിൽകോവിലകം പുളിക്കൽ ആഗസ്തിയുടെ ഭാര്യ ഏലമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതരക്ക് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്നി, ജൂഡ്. മരുമക്കൾ: ജോസഫ്, ഷൈനി.