
കാഴ്ചയുടെ വിസ്മയം... കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് വിതരണവും പ്രദർശനവും ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ ശില്പ ചിത്രപ്രദർശനം നോക്കികാണുന്നു. ഷാജി എൻ. കരുൺ, അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളികൃഷ്ണ എന്നിവർ സമീപം.