prabhakaran-58

മൂവാറ്റുപുഴ: റാക്കാട് കുന്നുംപുറത്ത് പ്രഭാകരൻ (കൊച്ചെറുക്കൻ - 58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: പ്രവീൺ, പ്രീത, പ്രിയ. മരുമകൻ: റെജി