narayanikuttyamma-86

അങ്കമാലി: വേങ്ങൂർ സമാജം നഗർ-46 കാഞ്ഞിലി ആനന്തുരുത്തിൽ (നന്ദനം) വീട്ടിൽ പരേതനായ ഗോവിന്ദൻകുട്ടിമേനോന്റെ ഭാര്യ നാരായണിക്കുട്ടി അമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംകുമാർ (കമ്പനി സെക്രട്ടറി, മുംബയ്), രജനി (റിട്ട.ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ), രതീഷ്‌കുമാർ (ചാർട്ടേർഡ് അക്കൗണ്ടന്റ്, അങ്കമാലി). മരുമക്കൾ: മോഹൻദാസ് (റിട്ട.യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ), ഇന്ദു. ജി. കുമാർ (ടാക്‌സ് കൺസൾട്ടന്റ്), പരേതയായ ഉഷാദേവി.