കെ റെയിൽ സമരത്തിനിടയിൽ ബൂട്ടിട്ട് പ്രതിഷേധക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൂട്ടുമായി നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.