മരട്: ആയുർവേദ വിഷവൈദ്യ ഡിസ്പെൻസറി ഡിവിഷൻ 21 ലെ വനിതകൾക്കായി 'ആരോഗ്യശീലങ്ങൾ' എന്ന വിഷയത്തിൽ പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. 30ന് രാവിലെ 10.30ന് ഡിസ്പെൻസറി കോൺഫറൻസ് ഹാളിലാണ് പരിപാടി. താത്പര്യമുള്ളവർ ശനിയാഴ്ച രാവിലെ 10.30ന് ഡിസ്പെൻസറിയിൽ എത്തിച്ചേരണം.