
കൊച്ചി: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായി വിഷാൽ കുമാർ ശശികാന്ത് താക്കർ (പ്രസിഡന്റ്), പി. മാത്യു ജോർജ്, എ.കെ. വർഗീസ്, പി.കെ. അംബുജം, കെ. മനോജ് കുമാർ, സുജിത് ശ്രീധരൻ നമ്പ്യാർ, സി.ആർ. ശ്രീലാസിത്

(വൈസ് പ്രസിഡന്റുമാർ), എ.ആർ. സുജിത് രാജു (ജനറൽ സെക്രട്ടറി), പി.ആർ. സുജിത് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.