devakiamma

മുവാറ്റുപുഴ: ആരക്കുഴ ചെളിക്കണ്ടത്തിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: മധുമോഹൻ (റിട്ട. ആലുവ എ.എസ്.പി ഓഫീസ്), മനോജ്‌ (അർബൻബാങ്ക് മുവാറ്റുപുഴ), ശ്യാമള, ഷൈലജ, ഗീത, ഹേമ. മരുമക്കൾ: രാജമ്മ, രജനി, രാമകൃഷ്ണൻ, രവി, ഉണ്ണി.