കുറുപ്പംപടി: എ.പി.ജെ അബ്ദുൽ കലാം കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഗവേണിംഗ് ബോഡി അംഗമായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ തിരഞ്ഞെടുത്തു. നിയമസഭയിലെ 5 എം.എൽ.എമാരെയാണ് ഗവേണിംഗ് ബോഡി അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. വി. ശശി, ഐ.ബി. സതീഷ് , ദെലീമ, കെ.എം.സച്ചിൻ ദേവ് എന്നിവരാണ് മറ്റ് അംഗങ്ങൾ .