
പൂണിത്തുറ: മുക്കോട്ടിൽ ടെമ്പിൾറോഡ് പെരുമ്പടപ്പ് ഗാർഡൻ ശ്രീദേവിയിൽ പി. ശിവശങ്കരൻ (77 - എക്‌സ്.സർവീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: കല്ല്യാണിക്കുട്ടി (റിട്ട. സെൻട്രൽ എക്‌സൈസ്). മക്കൾ: ശോഭന (ചിന്മയ വിദ്യാലയ, വടുതല), മീര, മായ ( ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ആലുവ), ശ്രീവല്ലഭസേനൻ (സെൻട്രൽ എക്‌സൈസ്, എറണാകുളം), രാജശേഖർ (ടെക്‌നോപാർക്ക്, തിരുവനന്തപുരം).