പനങ്കര: കരിപ്പേലിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: സുരേഷ്, സജേഷ്, സിന്ധു. മരുമക്കൾ: ജിജി, ബിന്ദു, രാജപ്പൻ.