lakshmi-82

ഉദയംപേരൂർ: മുതിരപ്പറമ്പിൽ രാഘവന്റെ ഭാര്യ ലക്ഷ്മി (82)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശ്ശാനത്തിൽ. മക്കൾ: കുമാരി, ശാന്തിനി. മരുമക്കൾ: ശശി, രമേശൻ.