കൂത്താട്ടുകുളം: കിഴകൊമ്പ് തെക്കേപുത്തൻപുരയിൽ ശാന്തമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: ദിലീപ്കുമാർ, റെജികുമാർ, അനൂപ്, അജിതകുമാരി. മരുമക്കൾ: അനില, രേഖ, സരിത, ബാബു.