കൊച്ചി: പൊതുവേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 30 ന് വൈറ്റിലയിൽ ക്ലാസ് സംഘടിപ്പിക്കും. ജെ.സി.ഐ എറണാകുളം ക്യൂൻ ബീസാണ് സംഘാടകർ. വിവരങ്ങൾക്ക് : 8156920002.