
ചെങ്ങമനാട്: ആദ്യകാല ഇഷ്ടിക വ്യവസായിയും ദീർഘകാലം ചെങ്ങമനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന ചെങ്ങമനാട് പനയക്കടവ് കല്ലറയ്ക്കൽ വീട്ടിൽ കെ.എസ്.അലിയാർ ഹാജി (എ.ബി.അലിയാർ, 86) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മിസ്റിയ്യ, സുബൈദ, സലിം, റംലത്ത് (കൗലത്ത്), നൗഷാദ് (ആലുവ അർബൻ സഹകരണബാങ്ക്), സുധീർ. മരുമക്കൾ: പരേതനായ അബ്ദുൽകരീം, അബ്ദുൽഖാദർ, സുൽഫത്ത്, മജീദ്, സഫിയ (സോഫി), നമിത.