
ഉദയംപേരൂർ: പുത്തൻപുരയിൽ ഭാനുമതി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ അംബുജാക്ഷമേനോൻ. മക്കൾ: അനിൽ കുമാർ (പുതിയകാവ് തെക്കുംപുറം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പുതിയകാവ് ദേവസ്വം പ്രസിഡന്റ് ), സുജാത. മരുമക്കൾ: ശോഭ, സുബ്രഹ്മണ്യൻ (ഫാക്ട്). സംസ്കാരം നാളെ മകളുടെ വീട്ടുവളപ്പിൽ.