
തോപ്പുംപടി: പുളിക്കപ്പറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ് സേവ്യർ, ജോർജ് ആൻഡ്രൂസ്, ആനി, ഷീജി, ജോസി, ഷൈജ. മരുമക്കൾ: റാണി സേവ്യർ, സബേത്ത് ജോർജ്ജ്, സജിത ആൻഡ്രൂസ്, പരേതനായ കെന്നഡി ജോയി, റെജി ജോസി, നിക്സൻ.