പിറവം: പാഴൂർ കല്ലുമാരി കുഴികണ്ടത്തിൽ കെ.എ രാജപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: ഷൈല, ഷൈനി, ഷൈജു. മരുമക്കൾ: തമ്പി, ജിഷ.