പിറവം: കോറപ്പിള്ളിൽ ജോയി തോമസ് (72, എൽ.ഐ.സി ഏജന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് പിറവം വലിയപള്ളിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ജസ്റ്റിൻ, ജിമ്മിൻ (ദുബായ്). മരുമക്കൾ: സുനിത (മസ്ക്കറ്റ് ), വിജി (ദുബായ്).