പെരുമ്പാവൂർ: നെടുംതോട് പുത്തൻവീട്ടിൽ സോമസുന്ദരൻ നായർ (87) നിര്യാതനായി. ഭാര്യ: ലീലാ കുമാരി (അമ്മിണി). മകൾ: രേഖ (പ്രൊഫസർ, യു.സി കോളേജ്, ആലുവ), മരുമകൻ: അജിത് കുമാർ (ബിസിനസ്സ്).