കളമശേരി: ഏലൂർ സർവീസ് സഹകരണ ബാങ്ക് ഇ103 ലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൺവെൻഷൻ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.വി.ശ്യാമളൻ ഉദ്ഘാടനം ചെയ്തു. കെ.ബി.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. എം. ടി. നിക്സ്ൺ, എ.ഡി. സുജിൽ, പി.എ.ഷിബു പി.ഡി.ജോൺസൺ, ടി.ജെ. ഡേവീസ് , പി. അജിത് കുമാർ , പി.എസ്സ്. സെൻ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികൾ: ടി.പി.ദേവരാജ്, ടി.ജെ. ബിജു, സി.ജെ. ബെന്നി , ഷാജഹാൻ. കെ.എച്ച്, അഡ്വ. സജീഷ് പി. എസ്,സുരേന്ദ്രൻ എ.കെ , സൈനുദ്ദീൻ കെ.എസ്, ഹനീഷ് കെ.എച്ച്, മെറ്റിൽ ഡാ ജെയിംസ്, കെ.എ. വിജയലക്ഷ്മി, എസ്.ശ്യാമ, കെ.കെ. ദിനേശൻ പി.ഡി.ജോൺസൺ.