ഫോർട്ട് കൊച്ചി: ഇന്ത്യൻ തീരദേശസേന പരിശീലനം പൂർത്തിയാക്കിയ അസിസ്റ്റന്റ് കമാൻണ്ടന്റുമാരുടെ പരേഡ് നടന്നു. ഫോർട്ടുകൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന പരേഡ് നീരീക്ഷണവും പുരസ്കാര വിതരണവും ഡയറക്ടർ ജനറൽ ഒഫ് സുപ്രണ്ട് ദിനേശ് രജപുത്രൻ നടത്തി. 27 അസിസ്റ്റന്റ് കമാൻണ്ടന്റ് മാരാണ് പരിശീലനം പുർത്തിയാക്കിയത്. മികച്ച പ്രകടനം കാഴ്ചവച്ച അമർ ഉദയ് സിംഗ് മോഹിതേ ,കുന്നൽ ജൂനേജ ,അമിത് വർമ്മ ,സംഗം കുമാർ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.