moly60

മുവാറ്റുപുഴ: തോട്ടത്തിൽ ടി.ഡി. ജോയുടെ (തോട്ടത്തിൽ സ്റ്റീൽ ഹൗസ്, മൂവാറ്റുപുഴ) ഭാര്യ: മോളി (60) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് നിരപ്പ് സെന്റ് മാക്സ്മില്യൻ കോൾബെ പള്ളി സെമിത്തേരിയിൽ. മക്കൾ: സാഗർ, മരിയ, സനൽ. മരുമക്കൾ: ടിജോ, ജോ ആൻ.