ആലുവ: നഗരസഭ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി കുറ്റിപ്പുഴ ക്യഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ചിത്രരചനാ മത്സരം, പ്രസംഗമത്സരം, ഉപന്യാസ രചനാമത്സരം ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10ന് നടക്കും.