കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനന്ദവല്ലി നാരായണന്റെ ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് വൈകിട്ട് തുടക്കമാകും. മേയ് 5ന് സമാപിക്കും. 6ന് സമ്പൂർണ്ണ നാരായണീയ പാരായണം. 7ന് തൃക്കൊടിയേറ്റ്. 9ന് ആയില്യംപൂജ. 10ന് ഉത്സവബലി. 11ന് പകൽപ്പൂരവും മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പും. 12ന് ആറാട്ട്.