shamily26

പോണേക്കര: പീലിയാട്ട് റോഡിൽ പരേതനായ കടയപ്പറമ്പിൽ വിക്രമന്റെ മകൾ ശ്യാമിലി വിക്രമൻ (26) നിര്യാതയായി. ഭർത്താവ്: ആഷിഷ്. അമ്മ: സുജാത. സഹോദരങ്ങൾ: സുമി വിക്രമൻ, ഷാനിക വിക്രമൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് ചേരാനല്ലൂർ ശ്മശാനത്തിൽ.