പച്ചാളം: തോപ്പിൽ ഹൗസിൽ തോമസ് ഐജിന്റെ ഭാര്യ സ്മിത ഫെലിക്സ് (42) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് പച്ചാളം മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: നികിത തോമസ്, ലിസ്സെയിൽ തോമസ്.