farewell

മരട്: നഗരസഭ 12-ാം ഡിവിഷൻ 30-ാം നമ്പർ അങ്കണവാടി ഹെൽപ്പർ ഇ.സി.ബേബിക്ക് യാത്രഅയപ്പ് നൽകി. നഗരസഭ ആരോഗ്യകാര്യ സമിതി ചെയർമാൻ ടി.എസ്.ചന്ദ്രകലാധരൻ ഉപഹാരം നൽകി. അദ്ധ്യാപിക മിനി,

ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്തിനി, പി.വി.രാജപ്പൻ, എ.ആർ.ഫലിപ്പ്, കെ.ആർ.ഗോപിനാഥ മേനോൻ, എ.ഡി.എസ് ചെയർപേഴ്സൺ നിമ്മി കലാധരൻ, ദിവ്യ എന്നിവർ സംസാരിച്ചു.