പറവൂർ: ഹിന്ദുഐക്യവേദി പറവൂർ മുനിസിപ്പൽ സമിതി ഭാരവാഹികളായി എസ്. ശിവൻ (പ്രസിഡ‌ന്റ്), വി.പി. ബിനിൽകുമാർ, വിജയൻകുട്ടി (വൈസ് പ്രസിഡന്റുമാർ), സി.വി. ഗോപാലകൃഷ്ണൻ (ജറനൽ സെക്രട്ടറി), കെ.ആർ. കൃഷ്ണകുമാർ, കെ.ടി. ശശിധരൻ (സെക്രട്ടറിമാർ) കെ.എൽ ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.