പറവൂർ: ചെറിയപ്പിള്ളി പുളിക്കൽ ശ്രീഭദ്രകാളി ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ അഷ്ടമംഗലപ്രശ്നം ഉദയംപേരൂർ അനിൽകുമാറിന്റെയും പട്ടണം അനിൽകുമാറിന്റെയും നേതൃത്വത്തിൽ തുടങ്ങി. ഇന്ന് സമാപിക്കും.