nk-dasan-82

പനങ്ങാട്: ഞായർകുളം വീട്ടിൽ എൻ.കെ.ദാസൻ (82) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സിന്ധു, സതീഷ്. മരുമകൻ: പ്രദീപ്.