മൂവാറ്റുപുഴ: ജില്ലാതല പട്ടയമേള മേയ് 7ന് കോതമംഗലത്ത് നടക്കുന്നതിനാൽ അന്നേദിവസം നടക്കേണ്ടിയിരുന്ന വികസനസമിതിയോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മൂവാറ്റുപുഴ തഹസിൽദാർ അറിയിച്ചു.