കോതമംഗലം: കറുകടം പുളിക്കപ്പറമ്പിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: രഘുനാഥ്, ജയപ്രകാശ്, ബിന്ദു. മരുമക്കൾ: ശ്രീലത, ഷാമിന, ബാബു.