ആലുവ: അശോപുരം മണപ്പറമ്പിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ ബിനോയ് (46) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മാതാവ്: വത്സമ്മ. സഹോദരങ്ങൾ: പരേതനായ സജീവൻ, വിനീത.