ആലുവ: ആലുവ നഗരസഭ പൊതുജനങ്ങൾക്കായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു. ആദ്യ പത്ത് കിലോമീറ്ററിന് 200 രൂപയും പിന്നീടുള്ള ഒരു കിലോ മീറ്ററിന് 15 രൂപ വീതവും നൽകണം. ആംബുലൻസ് ആവശ്യമുള്ളവർ നഗരസഭ ആരോഗ്യ വിഭാഗത്തിൽ ബന്ധപ്പെടണം. ഫോൺ: 8281339034, 0484 2623755, 57.