മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ. ഇ.ജി.എസ് ഓഫീസിൽ ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മൂന്നുവർഷ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ/ രണ്ടുവർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമ. അപേക്ഷ മേയ് 12 വൈകിട്ട് 3വരെ സ്വീകരിക്കും. avoly.gp.mvpa@gmail,com. ഫോൺ: 0485-2260243.