തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ജംഗ്ഷൻ മുതൽ പ്യാരി ജംഗ്ഷൻ, പള്ളിച്ചാൽ റോഡ്, ബി.ഒ.ടി ജംഗ്ഷൻ, ഇ.എസ്.ഐ റോഡ്, പള്ളുരുത്തിനട, ജയലക്ഷ്മി ജംഗ്ഷൻ, വാട്ടർലാന്റ് റോഡ്, വാരിയം ജംഗ്ഷൻ, എസ്.എൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും മറൈൻ ജംഗ്ഷൻ മുതൽ എംഎം ടാച്ചോ റോഡ്, അഞ്ജലി ജംഗ്ഷൻ, കൊച്ചുപള്ളി റോഡ്, ഓടപിള്ളി റേഡ് എന്നിവിടങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെയും.
വൈറ്റില സെക്ഷൻ: ചെട്ടിച്ചിറ, റെയിൽ നഗർ, ഭുവനേശ്വരി റോഡ്, ലാൽ സലാം റോഡ്, കോൺവന്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: പ്രൈമോ ക്യാപ്പ്, വൈനീതി, ചെമ്മായത്ത്, ലേബർ സ്‌കൂൾ, ഇംപാക്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ രാവിലെ 11 വരെ.