തൃശൂർപൂര വിളംബരത്തിനായി വടക്കുംനാഥ സന്നിധിയിലേക്ക് എറണാകുളം ശിവക്ഷേത്രത്തിൽ നിന്ന് ഗജവീരൻ ശിവകുമാറിനെ യാത്രയാക്കുന്നു.