
നീറിക്കോട്: മാനാടൻ ആന്റണി വർഗീസ് (74, റിട്ട. സീനിയർ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ആലുവ) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 9ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പഞ്ഞിക്കാരൻ ത്രേസ്സ്യാമ്മ. മക്കൾ : ദീപ (ദുബായ്), അനു (ഫിസിയോതെറാപ്പിസ്റ്റ്). മരുമക്കൾ: സാജു (ദുബായ്), ജേക്കബ് (ഫിസിയോതെറാപ്പിസ്റ്റ്)