കളമശേരി: കിൻഡർ ആശുപത്രി കൊച്ചിയിൽ അദ്ധ്യാപകർക്കായി ഗുരു വന്ദനം മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കാമ്പയിൻ സംഘടിപ്പിക്കും. മേയ് 3 മുതൽ 31 വരെ കുറഞ്ഞ നിരക്കിൽ ശസ്തക്രിയ നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് സൗജന്യ പരിശോധനയും റേഡിയോളജി പരിശോധനയ്ക്ക് 25 ശതമാനം ഡിസ്കൗണ്ടും നൽകും. വിശദവിവരങ്ങൾക്ക് 9033566833 നമ്പറിൽ ബന്ധപ്പെടുക.