കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കസ്തൂർബാ മാനേജ്മെന്റ് അനുവദിച്ച പ്രത്യേക മുൻഗണന ആനുകൂല്യങ്ങൾ മേയ് 10 ന് അവസാനിപ്പിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി അറിയിച്ചു.