കൊച്ചി: കൊച്ചി സർവകലാശാലയിൽ പ്രൊഫ. എൻ. ആർ. മാധവമേനോൻ ഇന്റർഡിസിപ്ലിനറി സെന്ററിൽ സമ്മർസ്‌കൂൾ ഇന്റേൺഷിപ്പിന് ശാസ്ത്ര- നിയമബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് ലഭിക്കും. മേയ് 10ന് മുമ്പ് പ്രൊപ്പോസലുകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.cusat.ac.in, www.icrep.cusat.ac.in. ഫോൺ: 8078019688.